പെയ്തു തീർന്നത്




തൂവെള്ള ആകാശം ചേർത്തുതുന്നിയ പുത്തനുടുപ്പിൽ 

ഇന്നലെയെപ്പോഴോ ഒരുപിടി 

മഞ്ചാടിക്കുരു വന്നു വീണു. 

ഉള്ള് കനച്ചതുകൊണ്ടോ ... അറിയില്ല 

മഞ്ചാടിയെല്ലാം കറുത്തിരുന്നു. 

വന്നു വീണതോ , വാരിയെറിഞ്ഞതോ ... അറിയില്ല,

പുത്തനുടുപ്പാകെ പുള്ളിപ്പറ്റി. 

കരിഞ്ഞു ചുവന്ന പുള്ളികൾ ...






 

Comments

Popular posts from this blog

ദലന

ലാമോട്രൈജിൻ